ചെക്ക്ഡാമില്‍ ആദിവാസി സ്ത്രീയെ കാണാതായതായി സംശയം

0

കണിയാമ്പറ്റ ചീക്കല്ലൂര്‍ പുഴയില്‍ ചെക്ക്ഡാമില്‍ ആദിവാസി സ്ത്രീയെ കാണാതായതായി സംശയം. പ്രദേശവാസികള്‍ തിരച്ചില്‍ ആരംഭിച്ചു.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്, സമീപത്തെ കോളനിയിലെ കറപ്പിയാണ് പുഴയില്‍ അകപ്പെട്ടതെന്നാണ് സംശയം.

Leave A Reply

Your email address will not be published.

error: Content is protected !!