സമസ്തയുടെ കരങ്ങളെ ശക്തിപ്പെടുത്തുക ജിഫ്രി മുത്തുകോയ തങ്ങള്‍

0

ഇസ്ലാമിന്റെ തനതായ രൂപം സമൂഹത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടി സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ .സമസ്ത മാനന്തവാടി താലൂക്ക് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത താലൂക് പ്രസിഡണ്ട് എം.ഹസന്‍ മുസ്ല്യാര്‍ അദ്ധ്യക്ഷനായിരുന്നു.ഉസ്താദ് കെ.ടി.ഹംസ മുസ്ല്യാര്‍ ,വി.മൂസക്കോയ മുസ്ല്യാര്‍, എസ്.മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി വാളാട് ,കെ.സി.മമ്മൂട്ടി മുസ്ല്യാര്‍,എ അഷറഫ് ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, ശൗക്കത്തലി മൗലവി വെള്ളമുണ്ട,മുഹ് യുദ്ധീന്‍ കുട്ടിയമാനി, ഹാരിസ് ബാഖവി, ജ്്‌മെൂസ, അസിസ് വാളാട് ,അഹ്മദ് കുട്ടി ബ്രാന്‍, സി. കുഞ്ഞബ്ദുല്ല ഹാജി, പടയന്‍ മുഹമ്മദ്, മഞ്ചേരി ഉസ്മാന്‍ ,കെപി നവാസ്, മമ്മൂട്ടി നിസാമി , എ.കെ.സുലൈമാന്‍ മൗലവി, ലതീഫ് വാഫി,
കബീര്‍ കല്ല്യോട് കുന്ന് , സെക്രട്ടറി അബ്ദുസ്സമദ് ദാരിമി ,ഹാഷിം ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!