ആദിവാസി ഗ്രാമംദത്തെടുത്തു
വയനാട് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുംനാഷണല്‍ സീഡ് കോര്‍പ്പറേഷനും കുടുംബശ്രീയുമായി സഹകരിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ആദിവാസി ഗ്രാമംദത്തെടുക്കല്‍ പരിപാടി സംഘടിപ്പിച്ചു.എം.എല്‍.എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അദ്യക്ഷനായിരുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി.