കാര്‍ഷികം , കുടിവെള്ളം, ക്ഷീരമേഖല എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്. 48 66 61796 രൂപ വരവും, 48 3361321 ചിലവും, 32 92475 രൂപ മിച്ചവുമുള്ള ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ സുകു അവതരിപ്പിച്ചു.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് 18 കോടി, കുടിവെള്ള പദ്ധതിക്ക് 14.5 കോടിയും ബറ്റജില്‍ വകയിരുത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷനായിരുന്നു.എംടി കരുണാകരന്‍, ജോളി നരിതൂക്കാല്‍, ശ്രീദേവി മുല്ലക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.