ഉത്സവം 2021 

0

സംസ്ഥാന ടൂറിസം വകുപ്പും,ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ തനത് കലാരൂപങ്ങളുടെ പ്രദര്‍ശനമായ ഉത്സവം 2021 ന്റെ ബത്തേരി ടൗണ്‍ സ്‌ക്വയറിലെ പരിപാടികള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ മൊത്തം 11 ലക്ഷം രൂപയാണ് ഈ പരിപാടിക്ക് വേണ്ടി ചിലവഴിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!