രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0

മിറക്കിള്‍ യൂത്ത് ക്ലബ്ബ് അസോസിയേഷന്‍,കെസിസി, കെസിവൈഎല്‍ തേറ്റമല, ജില്ലാ ആശുപത്രി രക്തബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ഫാദര്‍ സ്റ്റീഫന്‍ ചീക്കപ്പാറയില്‍ ഉദ്ഘാടനം ചെയ്തു.ഡോ:ബിനിജ ബോധവത്ക്കരണ ക്ലാസ്സെടുത്തു.ഷിജു കെ.സി, ബിനോയ് എം, അന്‍വര്‍ കെ.എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!