പെട്രോളില്‍ വെള്ളമെന്ന് പരാതി  പമ്പ് പൂട്ടിച്ചു

0

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചുണ്ടേല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പ് അടച്ചു.പമ്പിലേക്ക് ഡി വൈ എഫ് ഐ ചുണ്ടേല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്് നടത്തി.പ്രജീഷ്,ഹരിശങ്കര്‍,രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച വാഹനങ്ങള്‍ക്ക് തകരാര്‍ പറ്റുന്നതായി പരാതി ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!