വയനാട് ഡി.സിസിക്കെതിരെ പോസ്റ്റര്‍. ഡി.സി സി. പിരിച്ചു വിടാന്‍ ആവശ്യം.

0

കല്‍പ്പറ്റയിലെ ഡിസിസി ഓഫീസായ രാജീവ് ഭവന് മുന്നിലാണ് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുക അല്ലെങ്കില്‍ ഡിസിസിയെ പിരിച്ചു വിടുക എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. ഇന്ന് പുലര്‍ച്ചെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട

Leave A Reply

Your email address will not be published.

error: Content is protected !!