റോഡ് സുരക്ഷ മാസാചരണം സമാപിച്ചു.

0

ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ജനുവരി 18 മുതല്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച റോഡ് സുരക്ഷ മാസാചരണം സമാപിച്ചു.കല്‍പ്പറ്റ ആര്‍ടിഒ ഓഫീസില്‍ നടന്ന സമാപനയോഗത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ തങ്കരാജന്‍, കല്‍പ്പറ്റ ജോയിന്റ് ആര്‍ടിഒ സാജു ബെക്കര്‍,എംവിഐമാര്‍, എഎംവിഐമാര്‍, വാര്‍സവോ വോളന്റീര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.യോഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തെ കുറിച്ച് ക്ലാസ്സെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!