ഗെയ്റ്റ് ദേഹത്ത് വീണ്  2 വയസുകാരന് ദാരുണാന്ത്യം

0

 

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഗെയ്റ്റ് ദേഹത്ത് വീണ് 2 വയസുകാരന് ദാരുണാന്ത്യം.കമ്പളക്കാട് കുളങ്ങോട്ടില്‍ ഷാനിബ് അഫ്‌നിത ദമ്പതികളുടെ മകനായ മുഹമ്മദ് യാമിലാണ് മരിച്ചത്.ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

Leave A Reply

Your email address will not be published.

error: Content is protected !!