സ്വീകരണം നല്‍കി

0

സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് നേടിയ ചിറക്കരയിലെ കെ.ആര്‍.വസന്തക്ക് ഐ.എന്‍.ടി.യു.സി.ചിറക്കര ഡിവിഷന്‍ കമ്മിറ്റി സ്വീകരണം നല്‍കി.സ്വീകരണ യോഗത്തില്‍ ഐ.എന്‍.ടി.യു.സി.ജില്ലാ പ്രസിഡണ്ട് പി.പി. ആലി മെമന്റോ നല്‍കി ആദരിച്ചു.ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.കെ.പി.രവിന്ദ്രന്‍,ടി.കുഞ്ഞാപ്പ,പി.ഗഫൂര്‍, കെ.കഷ്ണന്‍, എസ്.ഗാന്ധി,സമദ്.പി.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!