പ്രീ-മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

പെരിക്കല്ലൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രീ-മെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍, ലില്ലി തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!