മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വയനാട്ടിലെത്തും. വയനാടിന്റെ സമഗ്രവികസനം ഉറപ്പാക്കുന്ന പാക്കേജ് പ്രഖ്യാപിക്കും.കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്ക് ഉദ്ഘാടനവും, 90 രൂപക്ക് കാപ്പി സംഭരണം ഉദ്ഘാടനവും മുഖ്യമന്ത്രി നാളെ രാവിലെ 10 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.
മാനന്തവാടി ജില്ലാശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തി. പ്രവര്‍ത്തനം ഉടന്‍.നഴ്‌സിംഗ് കേളേജിനായി പ്രഖ്യാപിച്ച കെട്ടിടത്തില്‍ ക്ലാസുകള്‍ തുടങ്ങും.അത്യാവശ്യ തസ്തികകളില്‍ ഉടന്‍ നിയമനം.