കോവിഡ് ബാധിച്ച് മരിച്ചു.
തവിഞ്ഞാല്‍ പഞ്ചായത്തിലെ കാട്ടിമൂല ചെറ്റുപറമ്പില്‍ സൂസമ്മ(63)യാണ് കോവിഡ് ബാധിച്ച് മരിച്ചത്.6-ാംതീയ്യതി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചു.