ലെനിന്‍ ഇറാനി സ്മാരക കവിതാ പുരസ്‌കാരം നേടി സ്‌റ്റെല്ല മാത്യു

0

തമ്മനം വിനോദ സംഘടിപ്പിച്ച ഇരുപതാമത് ലെനിന്‍ ഇറാനി സ്മാരക കവിതാ രചനാ പുരസ്‌കാരം സ്‌റ്റെല്ല മാത്യു നേടി. പെണ്മണങ്ങള്‍ എന്ന കവിതയ്ക്കാണ് പുരസ്‌കാരം.5555 രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.വയനാട് പയ്യമ്പള്ളി ഹൈസ്‌കൂള്‍ അധ്യാപികയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!