ബഫര്‍ സോണ്‍: കെ.സി.വൈ.എം പ്രതിഷേധ പ്രകടനം നടത്തി

0

ബഫര്‍ സോണിനെതിരെ കെ.സി.വൈ.എം. ദ്വാരക മേഖല പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി വിരുദ്ധ, ജനദ്രോഹ നടപടികള്‍ക്കെതിരെയുമാണ് ദ്വാരകയില്‍ നിന്ന് 4-ാം മൈല്‍ വരെ യുവജനങ്ങള്‍ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചത്.ജിഷിന്‍ മുണ്ടാക്കത്തടത്തില്‍, ബിബിന്‍ പിലാപ്പിള്ളില്‍, ഷിനു വടകര തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!