യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും: രമേശ് ചെന്നിത്തല
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാ സ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കുമെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയം മിണ്ടാന്‍ സിപിഎമ്മും ബിജെപിയും പേടി ക്കു കയാണ്.അവരുടെ കൂട്ടുകെട്ടിന് ദോഷം ചെയ്യുമെന്ന് ഭയന്നാണിതെന്നും ചെന്നിത്തല. ശബരിമല നിലപാട് തെറ്റിപ്പോയെന്ന പാര്‍ട്ടി നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സത്യ വാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാ ത്ത തെന്തെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബിജെപി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാ ണത്തിന് തയ്യാറാകുമോ എന്നും ചെന്നിത്തല.