ജി.പൂങ്കുഴലി ഐപിഎസിന് സ്ഥലംമാറ്റം.

0

വയനാട് ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഐപിഎസിന് സ്ഥലംമാറ്റം.അരവിന്ദ് സുകുമാര്‍ ഐപിഎസ് പുതിയ ജില്ലാ മേധാവിയാകും.എട്ട് മാസം മുമ്പാണ് ജി.പൂങ്കുഴലി വയനാട്ടില്‍ ചുമതലയേല്‍ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!