എ.ഡി.ആറിനെ യൂത്ത് കോണ്‍ഗ്രസ്സ് ഉപരോധിക്കുന്നു

0

അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവിയെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു. കേന്ദ്രത്തില്‍ നടന്ന അഴിമതികളെ കുറിച്ച് എ.ഡി.ആറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഉപരോധം.

Leave A Reply

Your email address will not be published.

error: Content is protected !!