അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അഴിമതി, കേന്ദ്രത്തില്‍ നടന്ന അഴിമതികളെ കുറിച്ച് എ.ഡി.ആറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു .യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രജിസ്റ്റാറുമായി ഫോണില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒക്ടടോബര്‍ 6-ാം തിയ്യതി നടക്കുന്ന സര്‍വകലശാല യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം രജിസ്റ്റാര്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്ക് എതിരെ നടപടി എടക്കുമെന്നും ഉള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സിറില്‍ ജോസ്, കെ സാജിത്ത്, നൗഫല്‍ കെ.എം, സന്തോഷ്, ഷാഫി, നിഖില്‍, സ്റ്റാലി എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.