സാഹിത്യോത്സവ് ജേതാക്കളെ അനുമോദിച്ചു

0

എസ്.എസ്.എഫ് സെക്ടര്‍ ഡിവിഷന്‍ ജില്ല സംസ്ഥാന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെ പേരിയ 34- യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് അനുമോദിച്ചു. ചടങ്ങില്‍ കെ.എം.ജെ അംഗം കുറുവമ്പത്ത് അബ്ദുള്ള, എസ്.വൈ.എസ് പേരിയ 34-യൂണിറ്റിനെ പ്രതിനിധീകരിച്ച് അബ്ദുല്‍ ലത്ത്വീഫ് മദനി, സലീം സഅദി, സലീം സഖാഫി, കാസിം മുസ്ലിയാര്‍, റഷീദ്. യു എന്നിവര്‍ സംബന്ധിച്ചു. ഫാരിസ്.ഇ. കെ സ്വാഗതവും സ്വാലിഹ്.യു നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!