കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പനമരത്തും ട്രാക്ടര്‍ റാലിയും, ബഹുജന മാര്‍ച്ചും

0

കേരളാ കര്‍ഷസംഘം പനമരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പനമരത്തും ട്രാക്ടര്‍ റാലിയും, ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചു. കര്‍ഷക രോടുള്ള ജന ദ്രാഹ നടപടികള്‍ അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് നേരെയുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കുക, എന്നീ ആവശ്യങ്ങളാണ് പ്രകടനത്തില്‍ ഉന്നയിച്ചത്.

സമരത്തിന് സി.എച്ച് നാസര്‍, കെ.സി.ജബ്ബാര്‍, ടി.കെ.സുരേഷ്., ടി. ആലി, സുബൈര്‍ കടന്നോളി എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!