റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലുലു മാളുകളിൽ 10 ദിവസത്തെ ഇന്ത്യാ ഫെസ്റ്റിന് തുടക്കം

0

സൗദിയിലെ ലുലു മാളുകളിൽ ഇന്ത്യയുടെ 72ാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പത്ത് ദിവസത്തെ ഇന്ത്യാ ഫെസ്റ്റിന് തുടക്കമായി. ഇന്ത്യയുടെയും സൗദിയുടേയും സാംസ്കാരിക ഭക്ഷ്യ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഫെസ്റ്റിവൽ. ഇന്ത്യൻ അംബാസിഡർ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിൽ നൂറുകണക്കിന് കലാകാരന്മാരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!