മെഡിക്കല്‍ കോളേജ് ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥാപിക്കണം :ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബ്

0

വയനാട് മെഡിക്കല്‍ കോളേജ് ജില്ലയുടെ ഹൃദയഭാഗത്ത് തന്നെ സ്ഥാപിക്കണമെന്ന് സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്നും ഭാരവാഹികളായ മനോജ് ചുംസ്, പ്രതീഷ്, ജെയിസണ്‍ മലവയല്‍, അര്‍ജുന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!