വാഹന ഗതാഗതം താല്‍കാലികമായി നിരോധിച്ചു
കാട്ടിക്കുളം-അപ്പപ്പാറ-അരണപ്പാറ-തോല്‍പ്പെട്ടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി അപ്പപ്പാറ മുതല്‍ അരണപ്പാറ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതം 25.1.2021 മുതല്‍ 7.2.2021 വരെ നിരോധിച്ചതായി പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.അരണപ്പാറയ്ക്കുള്ള വാഹനങ്ങള്‍ തോല്‍പ്പെട്ടി വഴി പോവേണ്ടതാണ്