മാസ് ക്യാമ്പെയ്ന്‍ നടത്തി
സ്‌കൂളിലെത്താന്‍ വിമുഖത കാണി ക്കുന്ന ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥി കളെ സ്‌കൂളില്‍ എത്തിക്കുന്നതിന്റെ ഭാഗ മായി പനമരം ഗവ.ഹയര്‍ സെക്ക ണ്ടറി സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ കുറുവച്ചാട്ട് കോളനി യില്‍ നടന്ന മാസ് ക്യാമ്പെയ്ന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
ബിന്ദു പ്രകാശ്,കുഞ്ഞമ്മദ്,സജേഷ് സെബാസ്റ്റ്യന്‍ ,നജീബ് കരണി,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുനില്‍ കുമാര്‍,ഉഷാദേവി,സുരേഷ് ബാബു, പ്രധാനാധ്യാപകന്‍ മോഹനന്‍, ബി. ശകുന്തള, ജനമൈത്രി പോലീസ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു