പനമരം മില്‍ക്ക് സൊസൈറ്റി ഭരണം യു.ഡി.എഫ് തിരിച്ച് പിടിച്ചു.
കഴിഞ്ഞ എല്‍.ഡി എഫ് ഭരണം അഴിമതി നിറഞ്ഞതാണെന്ന യു.ഡി.എഫിന്റെ ആരോപണം ശരിയാണെന്ന് തെളിക്കുന്നതാണ് യു.ഡി.എഫ് ഭരണം തിരിച്ച് പിടിച്ചതെന്ന് യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെട്ടു. ഇതുവരെ സൊസൈറ്റി ഭരണം എല്‍ഡിഎഫിന്റെതായിരുന്നു. ഇത്തവണ യു.ഡി.എഫ് മുഴുവന്‍ പാനലിലും വിജയിച്ചു.