ജില്ലയില്‍ 238 പേര്‍ക്ക് കൂടി കോവിഡ്
.235 പേര്‍ക്ക് രോഗമുക്തി
.237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ സ്വദേശികള്‍ 47, കല്‍പ്പറ്റ, മാനന്തവാടി 21 പേര് വീതം, ബത്തേരി 19, നെന്മേനി, പൊഴുതന 14 പേര് വീതം, പടിഞ്ഞാറത്തറ, പുല്പള്ളി 13 പേര് വീതം, വൈത്തിരി 11, വെള്ളമുണ്ട 10, തവിഞ്ഞാല്‍ 9, പനമരം, നൂല്‍പ്പുഴ 7 പേര് വീതം, മുള്ളന്‍കൊല്ലി 5, കണിയാമ്പറ്റ, മേപ്പാടി, പൂതാടി 4 പേര് വീതം, എടവക, മുട്ടില്‍,തിരുനെല്ലി 3 പേര് വീതം, മൂപ്പൈനാട്, മീനങ്ങാടി 2 പേര് വീതം, കോട്ടത്തറ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍. കുവൈറ്റില്‍ നിന്നും വന്ന വൈത്തിരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
235 പേര്‍ക്ക് രോഗമുക്തി
സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 6, മൂപ്പൈനാട്, നെന്മേനി, വൈത്തിരി,
കല്‍പ്പറ്റ 3 പേര് വീതം, അമ്പലവയല്‍, പുല്പള്ളി, പൊഴുതന, മാനന്തവാടി,
വെള്ളമുണ്ട 2 പേര് വീതം, തിരുനെല്ലി, പടിഞ്ഞാറത്തറ, മേപ്പാടി സ്വദേശിക ളായ ഓരോരുത്തരും ഒരു തമിഴ്നാട് സ്വദേശിയും വീടുകളില്‍ ചികിത്സയി ലുള്ള 203 പേരുമാണ് രോഗമുക്തി നേടിയത്.
503 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.1.21) പുതുതായി നിരീക്ഷണത്തിലായത് 503 പേരാണ്. 1291 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7919 പേര്. ഇന്ന് വന്ന 46 പേര് ഉള്‍പ്പെടെ 391 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1631 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 241334 സാമ്പിളുകളില്‍ 237736 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 216617 നെഗറ്റീവും 21119 പോസിറ്റീവുമാണ്.