സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം
നല്ലൂര്‍നാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗം പി ഗഗാറിന്‍ നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡണ്ട് മനു ജി കുഴിവേലി അധ്യക്ഷനായിരുന്നു. എം കെ ബാബുരാജ്, ഷറഫുന്നിസ, ലിസി ജോണ്‍, കെ മുരളീധരന്‍, ഇന്ദിര പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എടവക ദയ പാലിയേറ്റീവ് സൊസൈറ്റിക്ക് അഭ്യുദയകാംക്ഷി സൗജന്യമായി നല്‍കിയ സര്‍ജിക്കല്‍ കിറ്റ് സൊസൈറ്റി പ്രസിഡണ്ട് കാദര്‍ ചടങ്ങില്‍ ഏറ്റുവാങ്ങി.