ദുബൈയിലെ വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് സംഘാടകർ

0

 വേൾഡ് എക്സ്പോയിലെ ആദ്യ പവലിയൻ വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനിരിക്കെ, എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ. എക്സ്പോ നഗരിയിലെ സുരക്ഷ സംവിധാനങ്ങളും നടപടിക്രമങ്ങളും ഉദ്യോഗസ്ഥർ ഉറപ്പാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!