ദുബൈയിലെ ഷോപ്പിംഗ് മാളുകളില്‍ പി.സി.ആർ ടെസ്റ്റ് സേവനം നിര്‍ത്തലാക്കി

0

 ദുബൈയിലെ ഷോപ്പിംഗ് മാളുകൾ ഉള്‍പ്പടെയുള്ള ചില കോവിഡ് പി.സി.ആർ പരിശോധന കേന്ദ്രങ്ങളിലെ സേവനം നിർത്തലാക്കി. അതേ സമയം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ബദൽ കേന്ദ്രങ്ങളിൽ സൗകര്യം ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!