കെഎസ്ആര്‍ടിസി പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
തൊട്ടില്‍പ്പാലത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസും, നിരവില്‍പുഴയില്‍ നിന്ന് മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യബസുമാണ് വെള്ളമുണ്ട ടൗണില്‍ വെച്ച് തമ്മില്‍ ഒരസിയത്.