ജില്ലയില്‍ വീണ്ടും കോവിഡ് മരണം

0

ചീരാല്‍ ചെറുമാട്, നെല്ലിപറമ്പില്‍ ദയാനന്ദന്‍ (78) ആണ് മരണപ്പെട്ടത്.കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം എട്ടാം തീയതി മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ചികിത്സയിലായിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!