ഉഷാ തമ്പിക്ക് വികസനകാര്യം

0

ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യുഡിഎഫിലെ ഉഷാ തമ്പി.എല്‍ഡിഎഫ് , യുഡിഎഫ് വിഭാഗങ്ങള്‍ക്ക് തുല്യ വോട്ട് കിട്ടിയതിനെതുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് ഉഷാ തമ്പിയെ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!