നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ആലിപറമ്പില്‍ ബൈജുവിന്റെ വീടാണ് കഴിഞ്ഞദിവസത്തെ കനത്തമഴയില്‍ തകര്‍ന്നത്. ഇവരെ നാട്ടുകാര്‍ ഒരുക്കിയ താല്‍ക്കാലിക താമസ സ്ഥലത്തേക്ക് മാറ്റി. സ്ഥലം നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡണ്ട് റ്റിജി ചെറുതോട്ടില്‍, ജയമുരളി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.