വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

0

വെള്ളിത്തോട് മൂരിപ്പാറ രവി നിഷ ദമ്പതികളുടെ ഏകമകനായ അഭിജിത്ത് ( 16) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ബൈക്കും ഗുഡ്‌സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാക്കവയല്‍ ജിഎച്ച്എസ് സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!