ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്
84 പേര്‍ക്ക് രോഗമുക്തി
76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ബത്തേരി സ്വദേശികള്‍ 17, മാനന്തവാടി 13, മൂപ്പൈനാട് 6, കല്‍പ്പറ്റ, മീനങ്ങാടി, വെള്ളമുണ്ട 4 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ 3 പേര്‍ വീതം, മേപ്പാടി, നെന്മേനി, പനമരം, തരിയോട്, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൂതാടി, പൊഴുതന, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്നും വന്ന എടവക സ്വദേശിക്കും ബാംഗ്ലൂര്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!