വയനാട് ജില്ലയിൽ ഇന്ന് 165 പേർക്ക് കോവിഡ്

0

ജില്ലയില്‍ 165 പേര്‍ക്ക് കൂടി കോവിഡ്
298 പേര്‍ക്ക് രോഗമുക്തി
163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-അമ്പലവയല്‍ സ്വദേശികള്‍ 16, കല്‍പ്പറ്റ, ബത്തേരി, പടിഞ്ഞാറത്തറ 14 പേര്‍ വീതം, നെന്മേനി, മുട്ടില്‍ 13 പേര്‍ വീതം, പുല്‍പള്ളി, മാനന്തവാടി 12 പേര്‍ വീതം, വൈത്തിരി 11, മൂപ്പൈനാട് 10, വെങ്ങപ്പള്ളി 6, മേപ്പാടി, തിരുനെല്ലി 5 പേര്‍ വീതം, പൊഴുതന, കോട്ടത്തറ 4 പേര്‍ വീതം, വെള്ളമുണ്ട 3, മുള്ളന്‍കൊല്ലി, പനമരം 2 പേര്‍ വീതം, എടവക, തവിഞ്ഞാല്‍, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടില്‍ നിന്നും വന്ന ബത്തേരി സ്വദേശിക്കും കൊല്‍ക്കത്തയില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!