വയനാട് ജില്ലയിൽ ഇന്ന് 234 പേർക്ക് കോവിഡ്

0

ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ്
201 പേര്‍ക്ക് രോഗമുക്തി
232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-പുല്‍പ്പള്ളി സ്വദേശികളായ 32 പേര്‍, പൊഴുതന 26 പേര്‍, മേപ്പാടി 21 പേര്‍, ബത്തേരി 19 പേര്‍, വെള്ളമുണ്ട 18 പേര്‍, വെങ്ങപ്പള്ളി 16 പേര്‍, മാനന്തവാടി 13 പേര്‍, മീനങ്ങാടി 12 പേര്‍, പടിഞ്ഞാറത്തറ 10 പേര്‍, കല്‍പ്പറ്റ 9 പേര്‍, കോട്ടത്തറ 8 പേര്‍, എടവക, മൂപ്പൈനാട്, കണിയാമ്പറ്റ 7 പേര്‍ വീതം, മുട്ടില്‍, പനമരം 6 പേര്‍ വീതം, പൂതാടി 3 പേര്‍, മുള്ളന്‍കൊല്ലി, നെന്മേനി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വൈത്തിരി രണ്ടു പേര്‍ വീതം, അമ്പലവയല്‍, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ രണ്ടിന് ഇസ്രായേലില്‍ നിന്നും, ഡിസംബര്‍ മൂന്നിന് നേപ്പാളില്‍ നിന്നും എത്തിയ ബത്തേരി സ്വദേശികളാണ് വിദേശത്തു നിന്ന് എത്തി രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!