ജില്ലയില്‍ 283 പേര്‍ക്ക് കൂടി കോവിഡ്
320 പേര്‍ക്ക് രോഗമുക്തി
282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍-പടിഞ്ഞാറത്തറ സ്വദേശികളായ 41 പേര്, പനമരം സ്വദേശികളായ 37 പേര്, കണിയാമ്പറ്റ 25 പേര്, ബത്തേരി 24 പേര്, മീനങ്ങാടി 22 പേര്, കല്‍പ്പറ്റ, മൂപ്പൈനാട് 20 പേര് വീതം, മേപ്പാടി 16 പേര്, പൂതാടി 14 പേര്, മാനന്തവാടി 12 പേര്, അമ്പലവയല്‍, തൊണ്ടര്‍നാട് 10 പേര് വീതം, വൈത്തിരി 8 പേര്, മുട്ടില്‍ 7 പേര്, എടവക, നെന്മേനി 4 പേര് വീതം, തവിഞ്ഞാല്‍ 3 പേര്, പൊഴുതന, നൂല്‍പ്പുഴ രണ്ടു പേര് വീതം, വെള്ളമുണ്ട സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.ഡിസംബര്‍ നാലിന് മസ്കറ്റില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശിയാണ് വിദേശത്തു നിന്നും എത്തി കോവിഡ് ബാധിതനായത്.