സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചതായി പരാതി.
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 1-ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷീല വേലായുധനെ എല്‍.ഡി.എഫ്
സ്ഥാനാര്‍ത്ഥിയും മക്കളും ചേര്‍ന്ന് ആക്രമിച്ചതായി പരാതി.പരിക്കേറ്റ ഷീല വേലായുധനെ അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.