150 പേര്‍ക്ക് രോഗമുക്തി

0

മേപ്പാടി, തരിയോട് സ്വദേശികള്‍ 15 പേര്‍ വീതം, എടവക 13 പേര്‍, പൊഴുതന, കല്‍പ്പറ്റ, വൈത്തിരി 8 പേര്‍ വീതം, പൂതാടി, പടിഞ്ഞാറത്തറ, നെന്മേനി 7 പേര്‍ വീതം, കണിയാമ്പറ്റ, ബത്തേരി 6 പേര്‍ വീതം, പനമരം, വെള്ളമുണ്ട 5 പേര്‍ വീതം, മാനന്തവാടി, വെങ്ങപ്പള്ളി 4 പേര്‍ വീതം, മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, തൊണ്ടര്‍നാട് 3 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി 2 പേര്‍ വീതം, പുല്‍പ്പള്ളി, മാനന്തവാടി, തവിഞ്ഞാല്‍, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് മലപ്പുറം സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 10 പേരുമാണ് രോഗമുക്തരായത്.

Leave A Reply

Your email address will not be published.

error: Content is protected !!