വയനാട് ജില്ലയിൽ ഇന്ന് 213 പേർക്ക് കോവിഡ്

0

ജില്ലയില്‍ 213 പേര്‍ക്ക് കൂടി കോവിഡ്
212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
80 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍-പനമരം സ്വദേശികളായ 22 പേര്‍,വെള്ളമുണ്ട 18 പേര്‍,മീനങ്ങാടി 17 പേര്‍,കണിയാമ്പറ്റ 16 പേര്‍,കല്‍പ്പറ്റ,വൈത്തിരി 15 പേര്‍ വീതം, മുട്ടില്‍ 12 പേര്‍,പടിഞ്ഞാറത്തറ 11 പേര്‍,ബത്തേരി,മേപ്പാടി 10 പേര്‍ വീതം,മാനന്തവാടി,വെങ്ങപ്പള്ളി 9 പേര്‍ വീതം, അമ്പലവയല്‍ 8 പേര്‍, നെന്മേനി ഏഴ് പേര്‍, മൂപ്പൈനാട് ആറു പേര്‍, എടവക, കോട്ടത്തറ, മുള്ളന്‍കൊല്ലി 5 പേര്‍ വീതം, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി മൂന്ന് പേര്‍ വീതം, പൊഴുതന രണ്ട് പേര്‍, നൂല്‍പ്പുഴ സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ അഞ്ചിന് ബാംഗ്ലൂരില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശിയാണ് ഇതര സംസ്ഥാനത്തുനിന്ന് എത്തി രോഗബാധിതനായത്.

Leave A Reply

Your email address will not be published.

error: Content is protected !!