യുഎഇദേശീയദിനാഘോഷം; 6800 ആണികള്‍ കൊണ്ട് ത്രിമാനശില്‍പമൊരുക്കി മലയാളി

0

യുഎ.ഇ ദേശീയദിനാഘോഷ ഭാഗമായി 6800 സ്‌ക്രൂകള്‍കൊണ്ട് വേറിട്ട കലാരൂപം തീര്‍ത്ത് മലയാളി പ്രതിഭ. യു.എ.യിലെ പ്രമുഖ മലയാളി ആര്‍ട്ടിസ്റ്റ് നിസാര്‍ ഇബ്രാഹിം ആണ് ഇതിനു പിന്നില്‍. മുമ്പും യു.എ.ഇ ദേശീയദിന വേളയില്‍ നിസാര്‍ ഇബ്രാഹിമിന്റെ കലാസൃഷ്ടികള്‍ സ്വദേശികളുടെയും പ്രവാസികളുടെയും പ്രീതി നേടിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!