സൗദിയില്‍ ട്രാഫിക് ലൈന്‍ ലംഘനത്തിന് നിരവധി പേര്‍ക്ക് പിഴ

0

 സൗദിയിലെ പ്രധന നഗരങ്ങളില്‍ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌കരണങ്ങള്‍ വഴി നിരവധി പേര്‍ക്ക് പിഴ ചുമത്തിയാതായി ട്രാഫിക് വിഭാഗം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അടുത്തയാഴ്ച മുതല്‍ മറ്റു നഗരങ്ങളില്‍ കൂടി തുടക്കമാകും. റോഡിൽ സിഗ്നലുകൾ ഇല്ലാതെ ട്രാക്ക് മാറുന്നതും ട്രാഫിക് നിബന്ധനകൾ പാലിക്കാതെ വാഹനമോടിക്കുന്നതും. അത്യാധുനിക ഓട്ടോമാറ്റിക് ക്യാമറകൾ വഴി നിരീക്ഷിക്കുന്നതാണ് പുതിയ സംവിധാനം.

Leave A Reply

Your email address will not be published.

error: Content is protected !!