പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി

0

എല്‍ ഡി എഫ് മാനന്തവാടി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രചരണ ജാഥക്ക് എരുമത്തെരുവില്‍ നല്‍കിയ സ്വീകരണ യോഗം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു.കെ പി പ്രദീപന്‍ അധ്യക്ഷനായിരുന്നു.പി പി അനില്‍കുമാര്‍, എം രജീഷ്, കെ ടി വിനു, സി എച്ച് റഷീദ്,അബ്ദുള്‍ ആസിഫ്, ശാരദ സജീവന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!