ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവ്.

0

സൗദി ഐടി കമ്മ്യൂണിക്കേഷൻ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. 53 ശതമാനമായാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ഐടി കമ്മ്യൂണിക്കേഷൻ മേഖലയിൽ സ്വദേശിവൽക്കരണ തോത് ഉയർത്തിയതോടെ. ഈ മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായതായാണ് റിപ്പോർട്ടുകൾ. മേഖലയിലെ ഉയർന്ന തസ്തികകളിൽ മുഴുവൻ ഇപ്പോൾ സ്വദേശികളാണ് ജോലി ചെയ്യുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
03:06