വൈദ്യുതി മുടങ്ങും

0

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നീര്‍വാരം, അഞ്ഞണ്ണിക്കുന്ന് എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വാളല്‍, മാടക്കുന്ന്, കരിഞ്ഞകുന്ന് എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേ നാല്, പിള്ളേരി, പഴഞ്ചന, നാടാഞ്ചേരി, മുണ്ടക്കല്‍ എന്നിവിടങ്ങളില്‍
നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാരപ്പന്‍മൂല, വേലിയമ്പം, കണ്ടാമല, മരകാവ്എന്നിവിടങ്ങളില്‍
നാളെ രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴക്കല്‍, അയിനിക്കണ്ടി എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!