145 പേര്‍ക്ക് രോഗമുക്തി

0

പടിഞ്ഞാറത്തറ സ്വദേശികളായ 12 പേര്‍, എടവക 10 പേര്‍, കല്‍പ്പറ്റ 6 പേര്‍, മേപ്പാടി 5 പേര്‍, മാനന്തവാടി, മുട്ടില്‍, പനമരം 4 പേര്‍ വീതം, നെന്മേനി, വെങ്ങപ്പള്ളി, വൈത്തിരി, തരിയോട് 3 പേര്‍ വീതം, തൊണ്ടര്‍നാട്, പൊഴുതന, കോട്ടത്തറ, മൂപ്പൈനാട് 2 പേര്‍ വീതം, പൂതാടി, മീനങ്ങാടി, തവിഞ്ഞാല്‍, കണിയാമ്പറ്റ, പുല്‍പള്ളി, വെള്ളമുണ്ട, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശിയും, 3 ബംഗാള്‍ സ്വദേശികള്‍, ഒരു തമിഴ്‌നാട് സ്വദേശി, വീടുകളില്‍ ചികിത്സയിലുള്ള 68 പേരുമാണ് രോഗമുക്തി നേടിയത് .

Leave A Reply

Your email address will not be published.

error: Content is protected !!