ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ്
100 പേര്‍ക്ക് സമ്പര്‍ക്കം
111 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ചവര്‍-കല്‍പ്പറ്റ സ്വദേശികളായ 17പേര്‍, മാനന്തവാടി 11 പേര്‍,വൈത്തിരി 10 പേര്‍, കണിയാമ്പറ്റ, മേപ്പാടി, ബത്തേരി 9 പേര്‍ വീതം, മുപ്പൈനാട്, പൊഴുതന 6 പേര്‍ വീതം, കോട്ടത്തറ 5 പേര്‍, പൂതാടി 4 പേര്‍, മീനങ്ങാടി, നൂല്‍പ്പുഴ 3 പേര്‍ വീതം, നെന്മേനി, പടിഞ്ഞാറത്തറ, 2 പേര്‍ വീതം, പനമരം, തരിയോട്, വെങ്ങപ്പള്ളി, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒമാനില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, വെള്ളമുണ്ട സ്വദേശി,മുംബൈയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനത്തു നിന്നും വന്ന് രോഗബാധിതരായത്.